Image

കാ​ല​വ​സ്ഥ മോ​ശം, ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ക്കി​ല്ല; പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി റ​ദ്ദാ​ക്കി

Published on 14 May, 2019
കാ​ല​വ​സ്ഥ മോ​ശം, ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ക്കി​ല്ല; പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി റ​ദ്ദാ​ക്കി
ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ബീ​ഹാ​റി​ല്‍ ഇ​ന്ന് പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണി​ത്. 

കം​ഗ്‌​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് പ്രി​യ​ങ്ക​യേ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ന്നു​യ​രേ​ണ്ടി​യി​രു​ന്ന​തെ​ന്നും മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ഇ​ത് സാ​ധ്യ​മാ​കി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ആ​ന​ന്ദ് ശ​ര്‍​മ പ​റ​ഞ്ഞു.

മോ​ശം കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ യാ​ത്ര ഉ​പേ​ക്ഷി​ക്കാ​തെ മ​റ്റ് മാ​ര്‍​ഗ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബീ​ഹാ​റി​ലെ സു​ന്ദ​ര്‍ ന​ഗ​റ​ഫി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക