Image

മോദി സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍; ആഞ്ഞടിച്ച്‌ മായാവതി

Published on 14 May, 2019
മോദി സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍; ആഞ്ഞടിച്ച്‌ മായാവതി
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി. മോദി സര്‍ക്കാര്‍ മുനരേന്ദ്ര മോദിയുടേത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്.ആര്‍ എസ് എസ് പോലും ബി ജെ പിയെ കയ്യൊഴിഞ്ഞിരിക്കുന്നത് ഇതിന്റെ തെളിവാണെന്നുമാണ് അവര്‍ പറഞ്ഞത്.തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാത്തതു മൂലമുള്ള ജനരോഷം ഭയന്ന് ബി ജെ പിക്കു വേണ്ടി ആര്‍ എസ് എസ് എവിടെയും പ്രചരണത്തിന് ഇറങ്ങുന്നില്ല. ഇക്കാരണം കൊണ്ട് മോദി ഭയചകിതനാണെന്നും- മായാവതി പറഞ്ഞു.

ഭരണഘടനയുടെ ജനക്ഷേമ അന്തസത്തയ്ക്ക് അനുസരിച്ച്‌ ഭരിക്കുന്ന ശുദ്ധനായ ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക