Image

മോ​ശം കാ​ലാ​വ​സ്ഥയില്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ക്കി​ല്ല; ബീ​ഹാ​റി​ല്‍ പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി റ​ദ്ദാ​ക്കി

Published on 14 May, 2019
മോ​ശം കാ​ലാ​വ​സ്ഥയില്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ക്കി​ല്ല; ബീ​ഹാ​റി​ല്‍ പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ബീ​ഹാ​റി​ല്‍ ഇ​ന്ന് പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്നുള്ള ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്രയെ ഉദ്ദേശിച്ചാണിത് .

മോ​ശം കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ യാ​ത്ര ഉ​പേ​ക്ഷി​ക്കാ​തെ മ​റ്റ് മാ​ര്‍​ഗ​ങ്ങ​ളി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ആ​ന​ന്ദ് ശ​ര്‍​മ പ​റ​ഞ്ഞു.. ബീ​ഹാ​റി​ലെ സു​ന്ദ​ര്‍ ന​ഗ​റ​ഫി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ലക്ഷ്യമിട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക