Image

കാമുകനൊപ്പം ഒളിച്ചോടിയ യുവതി കൂടെക്കൂട്ടിയ മകനെ പൊള്ളലേല്‍പ്പിച്ചു

Published on 15 May, 2019
കാമുകനൊപ്പം ഒളിച്ചോടിയ യുവതി കൂടെക്കൂട്ടിയ മകനെ പൊള്ളലേല്‍പ്പിച്ചു

കോഴിക്കോട്‌: കാമുകനൊപ്പം ഒളിച്ചോടിയ യുവതി കൂടെക്കൂട്ടിയ മകനെ ക്രൂരമായി ഉപദ്രവിച്ചു. മൂന്ന്‌ വയസുള്ള കുട്ടിയെയാണ്‌ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ അമ്മ സുലൈഹയേയും കാമുകന്‍ അല്‍ത്താഫിനേയും പോലീസ്‌ കസ്റ്റഡിയിലെടുത്തു.

കുട്ടിക്ക്‌ ദേഹമാസകലം പൊള്ളലേറ്റു. കുട്ടിയെ വൈദ്യ പരിശോധനക്ക്‌ വിധേയനാക്കി. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ബുധനാഴ്‌ച രാവിലെ പിതാവിന്‍റെ ബന്ധുക്കളാണ്‌ കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക