Image

നെടുമ്ബാശ്ശേരിയില്‍ ഇലക്ക്‌ട്രിക്ക് മോട്ടോറിനകത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

Published on 16 May, 2019
നെടുമ്ബാശ്ശേരിയില്‍ ഇലക്ക്‌ട്രിക്ക് മോട്ടോറിനകത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്ബാശ്ശേരിയില്‍ ഇലക്ക്‌ട്രിക്ക് മോട്ടോറിനകത്ത് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാളെ മലപ്പുറം സ്വദേശിയെ പിടികൂടി .ഇലക്‌ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 828 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച്‌ പിടി കൂടിയത്.

സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക