Image

വ്യാജ രേഖകളുമായി മലയാളി ചെന്നൈയില്‍ അറസ്റ്റില്‍

Published on 17 May, 2019
വ്യാജ രേഖകളുമായി മലയാളി ചെന്നൈയില്‍  അറസ്റ്റില്‍


ചെന്നൈ: വിവിധ പാസ്‌പോര്‍ട്ടുകളും വ്യാജ രേഖകളുമായി ചെന്നൈയില്‍ മലയാളി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്‌ ആണ്‌ പിടിയിലായത്‌.

ഇയാള്‍ക്ക്‌ ഐഎസ്‌ ബന്ധമുണ്ടെന്നാണ്‌ വിവരം. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്‌ ഷാഹുല്‍ ഹമീദിനെ ആര്‍പിഎഫ്‌ അറസ്റ്റ്‌ ചെയതത്‌. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌.കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക