Image

വ്യാജരേഖകളുമായി ചെന്നൈയില്‍ അറസ്റ്റിലായ മലയാളിക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

Published on 17 May, 2019
വ്യാജരേഖകളുമായി ചെന്നൈയില്‍ അറസ്റ്റിലായ മലയാളിക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

ചെന്നൈ: ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളുമായാണ് ചെന്നൈയില്‍ മലയാളി അറസ്റ്റിലായത്. ഇയാള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ചെന്നൈ പോലീസ് വ്യക്തമാക്കി.

തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് അറസ്റ്റിലായത്. ചെന്നൈ പോലീസ് സ്‌റ്റേഷനില്‍ നിന്നുമാണ് ഇയാളെ സിആര്‍പിഎഫ് അറസ്റ്റു ചെയ്തത്. ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. അതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ച

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക