Image

ജമ്മുവിലെ സോ​പോ​റി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ : ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം നിര്‍ത്തി വച്ചു

Published on 18 May, 2019
ജമ്മുവിലെ സോ​പോ​റി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ : ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം നിര്‍ത്തി വച്ചു

ജ​മ്മു: ജ​മ്മുവി​ലെ ബാ​രാ​മു​ള്ള​യി​ല്‍ സോ​പോ​ര്‍ മേഖലയില്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നുള്ള സു​ര​ക്ഷാ​സേ​നയുടെ തെരച്ചിലിലാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. മേ​ഖ​ല ഇ​പ്പോ​ള്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വ​ല​യ​ത്തി​ലാ​ണ്. സോ​പോ​റി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ പു​ല്‍​വാ​മ​യി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. തുടര്‍ന്നാണ് സോ​പോ​റി​ലും ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക