കൊച്ചി:
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസറ്റംസ്
ഇന്റലിജന്‍സ് ആണ് 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടിയത്.
ടിവി
സ്റ്റാന്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ദോഹയില്‍ നിന്ന് എത്തിയ മലപ്പുറം
സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.