Image

സംസ്ഥാന ബജറ്റ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കും

Published on 07 July, 2011
സംസ്ഥാന ബജറ്റ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ്‌ നാളെ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും. ഇക്കുറി പ്രഖ്യാപനങ്ങള്‍ക്കപ്പുറം വസ്‌തുതകള്‍ നിറഞ്ഞ ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ്‌ അറിയുന്നത്‌. കെ.എം. മാണി അവതരിപ്പിക്കുന്ന ബജറ്റ്‌ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. മാണിയുടെ ഒമ്പതാമത്തെ ബജറ്റാണ്‌ ഇത്‌. ടെലി മാര്‍ക്കറ്റിംഗ്‌- ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്‌ മേഖലയ്‌ക്കു നികുതി ഏര്‍പ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയെന്നു മന്ത്രി മാണി പ്രീ- ബജറ്റ്‌ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക