Image

പുക ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ വിമാനം അടിയന്തരമായി നിലത്തിറക്കി

Published on 20 May, 2019
പുക ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ വിമാനം അടിയന്തരമായി നിലത്തിറക്കി


ചെന്നൈ: വിമാനത്തില്‍ നിന്ന്‌ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ അടിയന്തരമായി നിലത്തിറക്കി.
ട്രിച്ചിയില്‍ നിന്നും സിംഗപ്പൂരിന്‌ പോകാനിരുന്ന സ്‌കൂട്ട്‌ എയര്‍വേസിന്റെ ടി.ആര്‍ 567 എന്ന വിമാനമാണ്‌ അടിയനന്തരമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്‌. തുടര്‍ന്ന്‌ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക