Image

സംഘപരിവാര്‍ അനുകൂല പോര്‍ട്ടലില്‍ നിന്ന്‌ ലേഖനം ഷെയര്‍ ചെയ്‌ത തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ സോഷ്യല്‍ മീഡിയ

Published on 22 May, 2019
സംഘപരിവാര്‍ അനുകൂല പോര്‍ട്ടലില്‍ നിന്ന്‌ ലേഖനം ഷെയര്‍ ചെയ്‌ത തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ സോഷ്യല്‍ മീഡിയ


ന്യൂദല്‍ഹി: സംഘപരിവാര്‍ അനൂകൂല ന്യൂസ്‌ പോര്‍ട്ടലായ ഓപ്‌ ഇന്ത്യാ ഡോട്ട്‌ കോമിലെ ലേഖനം ഷെയര്‍ ചെയ്‌ത തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം.

ഓപ്‌ ഇന്ത്യയുടെ ലേഖനം ഷെയര്‍ ചെയ്‌ത ട്വീറ്റിന്‌ താഴെ തന്നെയാണ്‌ കമ്മീഷനെതിരെ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്‌.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ മസൂദ്‌ അസര്‍ നയിക്കുന്നത്‌ പോലെയാണിതെന്നാണ്‌ ഒരാളുടെ ട്വീറ്റ്‌. ഇനിയും നിങ്ങളെ എന്തിന്‌ വിശ്വസിക്കരുത്‌ എന്നതിന്‌ തെളിവാണിതെന്നാണ്‌ മറ്റൊരു കമന്റ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക