Image

ബംഗാളില്‍ സിപിഎം തകര്‍ച്ചയുടെ വക്കിലേക്ക്

Published on 23 May, 2019
ബംഗാളില്‍ സിപിഎം തകര്‍ച്ചയുടെ വക്കിലേക്ക്
കൊല്‍ക്കത്ത: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സിപിഎമ്മിന് തകര്‍ച്ച. ബംഗാളില്‍ എല്ലാ സീറ്റിലും സിപിഎം പിന്നിലാണ്. എന്നാല്‍ എന്‍ഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. അതേസമയം കേരളത്തിലും സ്വന്തം സീറ്റുകള്‍ പോലും സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക