Image

വടകരയില്‍ കെ മുരളീധരന്‍റെ മുന്നേറ്റം

Published on 23 May, 2019
വടകരയില്‍ കെ മുരളീധരന്‍റെ മുന്നേറ്റം

വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നേറുന്നു. 2000ല്‍  കൂടുതല്‍ ലീഡ്  നിലനിര്‍ത്തിയാണ് മുരളീധരന്‍ മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ തുടക്കത്തിലുളള ലീഡ് നില നിലനിര്‍ത്തുന്നു. 

നിലവില്‍ 53004 വോട്ടുകളാണ് മുരളീധരന് ലഭിച്ചത്. 51844 ആണ് ജയരാജന്‍റെ വോട്ട്. ഒട്ടുമിട്ട സര്‍വെകളും വടകരയില്‍ കെ മുരളീധരന്‍ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക