Image

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്‌

Published on 23 May, 2019
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്‌
  പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്‌. 90,18 വോട്ടിനാണ്‌ തൊട്ടട്ടുത്ത എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ ആന്റോ ആന്റണിയേക്കാള്‍ പിന്നിലായത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജാണ്‌ രണ്ടാം സ്ഥാനത്ത്‌.

തുടക്കത്തില്‍ ലീഡ്‌ നേടിയ ശേഷമാണ്‌ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കെത്തിയത്‌. കണ്ണൂരില്‍ കെ സുധാകരന്‌ 34,453 വോട്ടിന്റെ ലീഡ്‌ 34,453 വോട്ടിനാണ്‌ സുധകാരന്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക