Image

വയനാട്ടില്‍ രാഹുലിന്‌ രണ്ടു ലക്ഷത്തിന്റെ ലീഡ്‌: ഒരു ലക്ഷം കടന്ന്‌ രണ്ട്‌ മണ്ഡലങ്ങള്‍

Published on 23 May, 2019
വയനാട്ടില്‍  രാഹുലിന്‌ രണ്ടു ലക്ഷത്തിന്റെ ലീഡ്‌: ഒരു ലക്ഷം കടന്ന്‌ രണ്ട്‌ മണ്ഡലങ്ങള്‍


കോ്‌ട്ടയം: യുഡിഎഫ്‌ തരംഗം ആഞ്ഞടിച്ച കേരളത്തില്‍ രണ്ടു ലക്ഷത്തിന്റെ ലീഡുമായി രാഹുല്‍ ഗാന്ധി ഏറെ മുന്നില്‍.

വയനാട്‌ അടക്കം മൂന്നു സീറ്റില്‍ ഇതുവരെ ഒരു ലക്ഷത്തോളം വോട്ടിന്റെ ലീഡ്‌ സ്ഥാനാര്‍ത്ഥികള്‍ സ്വ്‌ന്തമാക്കിക്കഴിഞ്ഞു. കോട്ടയം സീറ്റില്‍ തോമസ്‌ ചാഴികാടന്‍ ഒരു ലക്ഷത്തിന്‌ അടുത്ത്‌ വോട്ട്‌ സ്വന്തമാക്കി.


ആലപ്പുഴ- എ.എം ആരിഫ്‌ (എല്‍ഡിഎഫ്‌) 3252
ആലത്തൂര്‍- രമ്യ ഹരിദാസ്‌ (യുഡിഎഫ്‌) 70233
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്‌ (യുഡിഎഫ്‌) 14239
ചാലക്കുടി - ബെന്നി ബഹന്നാന്‍ യുഡിഎഫ്‌ 39675


എറണാകുളം -ഹൈബി ഈഡന്‍ (യുഡിഎഫ്‌ ) 58530
ഇടുക്കി- ഡീന്‍ കുര്യാക്കോസ്‌ (യുഡിഎഫ്‌) 10498
കണ്ണൂര്‍- കെ.സുധാകരന്‍ (യുഡിഎഫ്‌) 33901
കാസര്‍കോട്‌ -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്‌) 10848


കൊല്ലം- എന്‍.കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്‌) 67198
കോട്ടയം- തോമസ്‌ ചാഴികാടന്‍ (യുഡിഎഫ്‌) 87181
കോഴിക്കോട്‌ -എം.ജെ രാഘവന്‍ (യുഡിഎഫ്‌) 49127
മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്‌) 133186
മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്‌ യുഡിഎഫ്‌ 29200
പാലക്കാട്‌- വി.കെ ശ്രീകണ്‌ഠന്‍ (യുഡിഎഫ്‌) 29200


പത്തനംതിട്ട -ആന്റോ ആന്റണി (യുഡിഎഫ്‌) 24067
പൊന്നാനി- ഇടി മുഹമ്മദ്‌ ബഷീര്‍ (യുഡിഎഫ്‌) 64390
തിരുവനന്തപുരം- ശശി തരൂര്‍ (യുഡിഎഫ്‌) 12949


തൃശൂര്‍- ടി.എ്‌ന്‍ പ്രതാപന്‍ (യുഡിഎഫ്‌) 34954
വടകര- കെ.മുരളീധരന്‍ (യുഡിഎഫ്‌) 30519
വയനാട്‌ -രാഹു്‌ല്‍ ഗാന്ധി (യുഡിഎഫ്‌) 208145
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക