Image

നാഗമ്പടത്തെ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം റദ്ദാക്കി

Published on 24 May, 2019
നാഗമ്പടത്തെ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം റദ്ദാക്കി


കോട്ടയം: നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി.

കോട്ടയം വഴി നാളെ ട്രെയിന്‍ ഉണ്ടാവില്ല. കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും. ഇന്നു രാത്രി മുതല്‍ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക