Image

ഏബ്രഹാം ജോണ്‍ (58) നിര്യാതനായി

Published on 24 May, 2019
 ഏബ്രഹാം ജോണ്‍ (58) നിര്യാതനായി
കോട്ടയം: കൊല്ലാട് കൊടുവത്ത് നടുപ്പറമ്പില്‍ ഏബ്രഹാം ജോണ്‍ (ജോമോന്‍, 58) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

ഭാര്യ ലൈസാമ്മ വാകത്താനം വള്ളിക്കാട്ട് പഴഞ്ചിറമൂലയില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, ജെറിന്‍ (യുഎസ്എ). മരുമകള്‍: സിയ ആലയ്ക്കല്‍ ആരക്കുന്നം (യുഎസ്എ). മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് വസതിയില്‍ കൊണ്ടുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക