Image

മിന്നുന്ന ജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച്‌ ആര്‍ എസ്‌ എസ്‌

Published on 24 May, 2019
മിന്നുന്ന ജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച്‌ ആര്‍ എസ്‌ എസ്‌

നാഗ്‌പൂര്‍ ; ബിജെപിയുടെ രണ്ടാമൂഴത്തില്‍ അഭിനന്ദനവുമായി ആര്‍എസ്‌എസ്‌. ദേശീയശക്തിയുടെ വലിയ വിജയമാണ്‌ ബിജെപിയുടെ നേട്ടമെന്ന്‌ ആര്‍എസ്‌എസ്‌ ഔദ്യോഗിക മാദ്ധ്യമമായ ഓര്‍ഗനൈസറിന്‍റെ വെബ്‌സൈറ്റിലെ അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.

ചരിത്രപരമായ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ ബിജെപിയെ ആര്‍എസ്‌എസ്‌ അഭിനന്ദിക്കുന്നു. ബിജെപിയുടെ വലിയ വിജയം പ്രതിപക്ഷം വിനയത്തോടെ അംഗീകരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക