വനിതാ കമ്മീഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമർശത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ
Published on 26 May, 2019
എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ പരാമർശത്തിന്മേൽ നൽകിയ പരാതിയിൽ വനിതാ കമ്മീഷനിൽ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമർശത്തെക്കുറിച്ച് പ്രതിരകരിക്കാതെ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസെഫൈൻ.ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ കൊച്ചിയിൽ പറഞ്ഞു. വനിത കമ്മീഷൻ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല