Image

അന്നക്കുട്ടി ജോസഫ് തെള്ളിയാമ്മേല്‍, 87, നിര്യാതയായി

Published on 26 May, 2019
അന്നക്കുട്ടി ജോസഫ് തെള്ളിയാമ്മേല്‍, 87, നിര്യാതയായി
ത്രുശൂര്‍: തൃശൂര്‍ വെട്ടുകാട് തെള്ളിയാമ്മേല്‍ അന്നക്കുട്ടി (87) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ ജോസഫ് തെള്ളിയാമ്മേല്‍. പരേത പിറവം മണകുന്നേല്‍ കുടുംബാംഗമാണ്.

അല്ലി, ബേബി, മോളി, ആനി, ലിസി, ജെസ്സി (ന്യൂയോര്‍ക്), ബിന്‍സി എന്നിവരാണുമക്കള്‍. കൈരളി ടിവി യൂ എസ് എ ഡയറക്ടര്‍ ജോസ്കാടാപുറത്തിന്റെ ഭാര്യാമാതാവാണ് .

സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (മെയ് 29്) 3 മണിക്കു തൃശൂര്‍ വെട്ടുകാട് സെന്റ് ജോസഫ് ദേവാലയത്തില്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക് 914 954 9586 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക