Image

പള്ളിയില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ മുസ്ലി ം യുവാവിനെ മര്‍ദ്ദിച്ച അജ്ഞാത സംഘം നിര്‍ബന്ധിച്ച്‌ `ജയ്‌ ശ്രീറാം 'വിളിപ്പിച്ചു

Published on 26 May, 2019
 പള്ളിയില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ മുസ്ലി ം യുവാവിനെ  മര്‍ദ്ദിച്ച അജ്ഞാത സംഘം നിര്‍ബന്ധിച്ച്‌ `ജയ്‌ ശ്രീറാം 'വിളിപ്പിച്ചു
നോമ്പ ്‌ കാലത്ത്‌ പള്ളിയില്‍ നിന്ന്‌ തിരിച്ചു വരുന്നതിനിടെ 25 കാരനായ മുസ്ല ിം യുവാവിനെ അജ്ഞാതര്‍ മര്‍ദിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യു ന്നു. യുവാവിന്റെ തൊപ്പി വലിച്ചെറിയുകയും, ഭാരത്‌ മാതാ കീ ജയ്‌ , ജയ്‌ ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കാനും ആക്രമികള്‍ ആവ ശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്‌.

ഇന്നലെ രാത്രി ബിഹാറിലെ ഗുര്‍ഗോണണ ില്‍ വെച്ചായിരുന്നു സംഭവം. പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങു മ്പോഴാണ്‌ യുവാവ്‌ ആക്രമിക്കപ്പെട്ടത്‌. സംഭവമുമായി ബന്ധപ്പെട്ട്‌ എഫ്‌.ഐ എ.ആര്‍ രേഖപ്പെടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുല്‍ വിവരങ്ങള്‍ള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക