Image

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2011
ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
ഷിക്കാഗോ: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌!സ്‌ ഇടവകയില്‍ പരിശുദ്ധ മാര്‍ത്തോമ ശ്ലീഹയുടെ ഓര്‍മ പെരുന്നളിനോടനുബന്ധിച്ചു പുതുതായി പണിയുവാന്‍ ആഗ്രഹിക്കുന്ന പള്ളിയുടെ ധനശേഖരനര്‍ത്ഥം ഇടവക നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ്‌ മൂന്നാം തീയതി ഞായറാഴ്‌ച നടത്തി. ഒന്നാം സമ്മാനം ടിക്കറ്റ്‌ നമ്പര്‍ 0591 (ബെന്‍സ്‌ കാര്‍), രണ്ടാം സമ്മാനം ടിക്കറ്റ്‌ നമ്പര്‍ 4512 (എയര്‍ ടിക്കറ്റ്‌), മൂന്നാം സമ്മാനം ടിക്കറ്റ്‌ നമ്പര്‍ 1493 (ടെലിവിഷന്‍).വിജയികള്‍ക്ക്‌ ടിക്കറ്റുമായി വന്നു സമ്മാനം കരസ്ഥമാക്കാവുന്നതാണ്‌. വികാരി ഫാദര്‍ ഹാം ജോസഫ്‌ എല്ലാവര്‌ക്കും നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ വര്‍ഗീസ്‌ (ട്രസ്റ്റി): 847 997 8253, ജോര്‍ജ്‌ പൂവത്തൂര്‍ (ചെയര്‍മാന്‍) 773 315 3032, കോശി ജോര്‍ജ്‌ (സെക്രടറി) 224 489 8166.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക