Image

ആദ്യദിനത്തില്‍ കെ എം മാണിക്ക്‌ ആദരം; നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

Published on 27 May, 2019
ആദ്യദിനത്തില്‍ കെ എം മാണിക്ക്‌ ആദരം; നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം:നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്‌മരിച്ച്‌ സഭ പിരിഞ്ഞു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്‌മരണ പ്രസംഗത്തില്‍ പറഞ്ഞു.

സഭയിലെ ഓരോ നിമിഷത്തിലും തനിക്ക്‌ പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന്‌ വിശ്വസിച്ചിരുന്ന മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക