Image

കേരളത്തിലെ കനത്ത തോല്‍വിയില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട്ട്‌ പോകും'; യെച്ചൂരി

Published on 27 May, 2019
കേരളത്തിലെ കനത്ത തോല്‍വിയില്‍ നിന്ന്‌  പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട്ട്‌ പോകും';  യെച്ചൂരി


ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കനത്ത തോല്‍വിയില്‍ നിന്ന്‌ ആത്മപരിശോധന നടത്തി പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട്ട്‌ പോകുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട്‌ ചോര്‍ച്ചയുണ്ടായി.

ഇതാണ്‌ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കാരണമെന്ന്‌ സി.പി.ഐ എം പൊളിറ്റ്‌ ബ്യൂറോ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റികള്‍ തിരഞ്ഞെടുപ്പിലെ പ്രകടനം സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും പിബി വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക