Image

ഡാളസില്‍ ഷെമീര്‍ കൊല്ലം പ്രസംഗിയ്ക്കുന്നു.

രാജു തരകന്‍ Published on 28 May, 2019
ഡാളസില്‍ ഷെമീര്‍ കൊല്ലം പ്രസംഗിയ്ക്കുന്നു.
ഡാളസ്: കരോള്‍ട്ടണ്‍ സെന്റ് മേരീസ്  ചര്‍ച്ചില്‍ ജൂണ്‍ രണ്ടിന് (ഞായറാഴ്ച) വൈകിട്ട് 6.30 മുതല്‍ 9 വരെ സുവിശേഷയോഗം ഉണ്ടായിരിയ്ക്കുന്നതാണ്. 

                 ഇന്ത്യയില്‍ നിന്ന് കടന്നു വന്നിട്ടുള്ള കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ഷെമീര്‍ കൊല്ലം ഈ യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിയ്ക്കും. 

സിസ്റ്റര്‍ ജാസ്മിന്‍ വര്‍ഗ്ഗീസും, ജോയ്‌സ് ചാക്കോയുമാണ് സമ്മേളനത്തില്‍ ഗാനങ്ങള്‍ ആലപിയ്ക്കുന്നത്. സഭാ വ്യത്യാസം ഇല്ലാതെ ഡാളസ് പട്ടണത്തിലുള്ള എല്ലാ വിശ്വാസികള്‍ക്കും, ശുശ്രുഷകര്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം തികച്ചും സൗജ്യന്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:  ബ്രദര്‍ രാജന്‍  214 960 8766.

     

ഡാളസില്‍ ഷെമീര്‍ കൊല്ലം പ്രസംഗിയ്ക്കുന്നു.ഡാളസില്‍ ഷെമീര്‍ കൊല്ലം പ്രസംഗിയ്ക്കുന്നു.ഡാളസില്‍ ഷെമീര്‍ കൊല്ലം പ്രസംഗിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക