Image

ഫൊക്കാന മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരതിന്റെ മാതാവ് ഏലിയാമ്മ കോരത് നിര്യാതയായി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 May, 2019
ഫൊക്കാന മുന്‍ പ്രസിഡന്റ്  ജോര്‍ജ് കോരതിന്റെ മാതാവ് ഏലിയാമ്മ കോരത് നിര്യാതയായി
ഫൊക്കാന മുന്‍ പ്രസിഡന്റ് കമാണ്ടര്‍ ജോര്‍ജ് കോരതിന്റെ മാതാവും കോരത് വര്‍ക്കിയുടെ ഭാര്യയുമായ ഏലിയാമ്മ കോരത് (88 ) മെയ് 27 ന് ഫ്‌ലോറിഡയിലെ താമ്പയില്‍ നിര്യാതയായി. 

മക്കള്‍: സിനോ വര്‍ഗീസ്, ജോര്‍ജ് കോരത് , പീറ്റര്‍ കോരത് , സാജന്‍ കോരത്, സാജന്‍ കോരത്, ചാള്‍സ് കോരത്.

ഏലിയാമ്മ കോരത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി . നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം നിത്യ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരും സെക്രട്ടറി ടോമി കോക്കാട്ടും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,  ട്രഷര്‍ സജിമോന്‍ ആന്റണി, ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ,ട്രസ്റ്റിബോര്‍ഡു മെംബേര്‍സ് എന്നിവര്‍ ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക