Image

മുള്ളര്‍ കട അടച്ചു (ബി ജോണ്‍ കുന്തറ)

Published on 29 May, 2019
മുള്ളര്‍ കട അടച്ചു (ബി ജോണ്‍ കുന്തറ)
ഇന്നത്തെ പത്ര സമ്മേളനത്തില്‍ റോബര്‍ട്ട് മുള്ളര്‍ തന്‍റ്റെ റഷ്യ കോലുഷന്‍ അന്വേഷണ ജോലിയില്‍ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം നടത്തി ട്രംപിന് പ്രതികൂലമായിട്ടു എന്ന്‌തോന്നാവുന്ന ഒരു പ്രസ്താവനയും നടത്തി ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ സ്ഥലവും വിട്ടു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് റോബര്‍ട്ട് മുള്ളറെന്ന നിയമ വ്യാപാരി വാഷിംഗ്ട്ടണ്‍ ഡി.സി.യില്‍ ഒരു കട തുറന്നു റഷ്യട്രംപ് കലുഷന്‍ എന്ന ബോര്‍ഡും കടക്കുമുന്നില്‍ തൂക്കി.മാധ്യമ, രാഷ്ട്രീയ മേഖലകളില്‍ ഉള്ളവരായിരുന്നു ഈ കടക്കു മുന്നില്‍ സാധനങ്ങള്‍ വാങ്ങുന്നതിനു തടിച്ചുകൂടിയത്‌നി. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കടയില്‍ ഉപയോഗപ്രദമായ വസ്തുക്കളൊന്നും കാണുന്നതിന് സാധിച്ചില്ല.

എന്നിരുന്നാല്‍ ത്തന്നെയും, ഉടമസ്ഥന്‍ പറഞ്ഞു മികച്ച വസ്തുക്കള്‍ റഷ്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍ നടത്തിയിട്ടുണ്ട് ഉടനെ എത്തും. ഇതും പ്രതീക്ഷിച്ചു വായില്‍ വെള്ളവുമൂറി മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കടക്കുമുന്നില്‍ സ്ഥിരം താവളമടിച്ചു.

ഇടക്കിടെ കടയിലെ ജോലിക്കാര്‍ എന്തെഗിലുമൊക്കെ എച്ചിലുകള്‍ കടക്കുവെളിയില്‍ എറിഞ്ഞിരുന്നു ഇവ താവളത്തിലെ അംഗങ്ങള്‍ നല്ല വസ്തുക്കള്‍ എന്നുകരുതി വാരിയെടുത്തു ഉപയോഗിക്കുവാനും തുടങ്ങി. അങ്ങനെ മുള്ളര്‍ ഇപ്പം ചരക്കെത്തും എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു കടപൂട്ടാതെ മുന്നോട്ടു കൊണ്ടുപോയി.

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കടഉടമസ്ഥനും മടുത്തു ഒരു സാധനവും ഇല്ലാത്ത കടയിലിരുന്ന്. ഒരുദിവസം, ഉടമസ്ഥന്‍ തീരുമാനിച്ചു ഇനിയും ചരക്കു വരുമെന്ന പ്രതീക്ഷ വെറും ഭോഷത്തരം എന്നു മനസിലാക്കി കടയടച്ചു.

കാര്യത്തിലേക്ക് കടക്കാം.  ആര്‍ക്കുവേണമെങ്കിലും ആരോപണങ്ങള്‍ കൊണ്ടുവരാം എന്നാല്‍ അവയുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതും കുറ്റം നടന്നതായി തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികളെ നിയമത്തിന്‍റ്റെ മുന്നില്‍ കൊണ്ടുവരേണ്ടതും സര്ക്കാടര്‍ വക്കീലിന്‍റ്റെ ചുമതല.
റഷ്യ ട്രംപിനെ വിജയിപ്പിക്കുന്നതിന് ശ്രമം നടത്തി ഇതില്‍ ട്രംപോ അയാളുടെ അനുയായികളോ കൂട്ടുചേര്‍ന്നു ഇത് ഒരാരോപണം രണ്ടാമത് . ഇതില്‍ പേടിച്ച ട്രംപ് അന്വേഷണം നിറുത്തിവയ്ക്കുന്നതിനു ശ്രമം നടത്തി എന്നത് രണ്ടാമത്തേത്.

ഇവ അന്വേഷിക്കുന്നതിന് റോബര്‍ട്ട് മുള്ളറെന്ന അനുഭവജ്ഞാനമുള്ള  അതികായകനായ അഭിപാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ അറ്റോര്‍ണി ജനറല്‍ നിയമിച്ചു. അന്വേഷണം മുറപോലെ മുന്നോട്ടു പോയി. നിരവധി ഊഹാപോഹങ്ങളും സാങ്കല്‍പ്പിക വാര്‍ത്തകളും പുറത്തു വരുവാന്‍ തുടങ്ങി.

നിരവധി മാധ്യമങ്ങളും ട്രംപ് വിരോധികളും ആഷെമയോടെ ദിനങ്ങള്‍ എണ്ണിനീക്കി ഇന്നോ നാളെയോ മുള്ളര്‍ ട്രംപിനെ കച്ചകെട്ടിക്കുന്നതിനുള്ള ഉപാധികള്‍ പൊതുജനപക്ഷം സമര്‍പ്പിക്കും അങ്ങനെ തിരഞ്ഞെടുപ്പില്‍ തങ്ങളെ നിരാശപ്പെടുത്തിയ ട്രംപിനും അയാളെ തുണച്ച വോട്ടര്‍മാര്‍ക്കും ഒരു തിരിച്ചടി കിട്ടും.

ആകാംഷയോടെ നോക്കിയിരുന്ന 450നുമേല്‍ പേജുകളുള്ള മുള്ളര്‍ റിപ്പോര്‍ട്ട് വന്നു ട്രംപ് തെറ്റൊന്നും ചെയ്തിട്ടില്ല എന്നതായിരുന്നു അതിലെ രക്ന്നച്ചുരുക്കം.ഇതില്‍ക്കൂടുതല്‍ എന്തു നിരാശ സി.ന്‍ .ന്‍ നും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഉണ്ടാക്കുവാന്‍?

ഇന്നത്തെ പത്ര സമ്മേളനത്തില്‍ റോബര്‍ട്ട് മുള്ളര്‍ തന്‍റ്റെ റഷ്യ കോലുഷന്‍ അന്വേഷണ ജോലിയില്‍ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം നടത്തി ട്രംപിന് പ്രതികൂലമായിട്ടു തോന്നാവുന്ന ഒരു പ്രസ്താവനയും നടത്തി ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ സ്ഥലവും വിട്ടു.

അല്ലന്‍ ഡോര്‍ഴ്‌വിറ്റ്‌സ് പോലുള്ള വിദ്യാസംബന്നരായ  അഭിഭാഷകര്‍ മുള്ളര്‍ നടത്തിയ പരാമര്‍ശനങ്ങള്‍  നീതിക്കു നിരക്കുന്നതല്ല അതിരു കടന്നത്  എന്നു ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്തി തെറ്റു കണ്ടുപിടിക്കുന്നില്ല എങ്കില്‍ അവിടെ അന്വേഷണം നിറുത്തണം. അല്ലാതെ തെറ്റു ചെയ്തിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക് തെളിയിക്കുവാന്‍ പറ്റുന്നില്ല ആ രീതിയിലാരിരുന്നു മുള്ളര്‍ നടത്തിയ അവസാന പ്രസ്താവന. എവിടത്തെ നീതിന്യായീ. കള്ളനെന്നു ആരോപിക്കപ്പെട്ടവന്‍ തെളിയിക്കണം താന്‍ കള്ളനല്ല എന്ന്.ഇതാണ് റോബര്‍ട്ട് മുള്ളര്‍ പറയുന്നത്. അനുകരിച്ചു വരുന്ന നിയ വ്യവസ്ഥിതികള്‍ തന്നെ മാറ്റി എഴുതേണ്ടിയിരിക്കുന്നു.

എന്തൊക്കെയായാലും ഡെമോക്രാറ്റ്‌സ് തങ്ങളുടെ ട്രംപ് വിരോധത്തില്‍ ത്തന്നെ ഉറച്ചു നില്‍ക്കും ഇീപീച്ചു ചെയ്യാതെ അടങ്ങില്ല എന്ന വാശിയില്‍. റോബര്‍ട്ട് മുള്ളര്‍ 25 മില്യണ്‍ ഡോളര്‍ മുടക്കി 300ലധികം അന്വേഷകരെ ഉപയോഗിച്ചു നടത്തിയ തിരച്ചിലുകളില്‍ കണ്ടുപിടിക്കാതിരുന്ന കുറ്റങ്ങള്‍ തങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കണ്ടുപിടിക്കും?

ചത്ത കുതിരയെ തല്ലി ജീവിപ്പിക്കുവാനാണോ പൊതുജനം ഇവരെ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്? എത്രയോ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നു അതിലൊന്നും ഇവര്‍ക്കാര്‍ക്കും ഒരു ശ്രദ്ധയുമില്ല. ട്രംപിനെ ഇഷ്ടമില്ലെങ്കില്‍ ഇതാ 2020ല്‍ തിരഞ്ഞെടുപ്പുവരുന്നു തോല്‍പ്പിക്കൂ അതല്ലെ ജനാതിപത്യ മര്യാദ?


Join WhatsApp News
Boby Varghese 2019-05-30 10:01:47
" Every defendant is innocent unless and until proven guilty", said Mueller yesterday. His office indicted 26 Russians and they are all presumed to be innocent because none of them are proven guilty. But the same argument is not applicable to Trump. Mueller was saying that Trump did obstruct justice, but Mueller did not have any evidence. Now Trump must prove that he is innocent. I wonder from which college this Mueller guy got his degree.

For Democrats, impeachment is an addiction. Worse than Heroin addiction. They just want to impeach Trump, Jude Kavanaugh, Judge Thomas, Vice-President Pence etal. They started impeaching Trump way before Trump took the Oath.  If they don't hear about impeachment everyday, withdrawal symptoms will occur. Those symptoms may include trouble sleeping and depression. Complications can include marriage problems and unemployment.
കണ്ണുണ്ടോ? 2019-05-30 10:57:16
കണ്ണുണ്ടായാൽ പോരാ, കാണണം
കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്.
ഒരു മുൻ ട്രംപ് സപ്പോർട്ടർ 2019-05-30 11:09:10
ഇന്നലെ ഞാൻ ഉറങ്ങിയില്ല . കാരണം ഞാൻ, നിങ്ങളെപ്പോലെ ട്രംപിന് വോട്ട് ചെയ്ത ഒരാളാണ് .  വാഷിങ്ടണിലെ കുത്തക ഭരണം അവസാനിപ്പിച്ച് അമേരിക്കെയേ അഴിമതി രഹിതമാക്കുമെന്ന് പറഞ്ഞ ട്രംപിനെ നിങ്ങളെപ്പോലെ ഞാനും അന്ധമായി വിശ്വസിച്ചൊട്ടു ചെയ്‌തു. പക്ഷെ ഇന്നലെ മുള്ളർ പറഞ്ഞ ഒരു കാര്യം എന്നെ ചിന്തിപ്പിച്ചു .  "ട്രംപ് കുറ്റവാളി അല്ലായിരുന്നു എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു എങ്കിൽ ഞാൻ അത് പറയുമായിരുന്നു"   ഇതിന്റെ അർഥം ഇനിയും മനസിലാക്കാൻ കഴിയാതെ ട്രംപിനെ സപ്പോർട്ട് ചെയ്യുന്നുവെങ്കിൽ നമ്മളും ട്രംപിന്റെ നുണകഥകളിൽ പെട്ട് നശിക്കുക മാത്രമേ ചെയ്യുകയുള്ളൂ .   ബിൽ ബാറിനെപ്പോലെയുള്ളവർക്ക് നീതി നടപ്പാക്കാൻ കഴിയില്ല   മുള്ളർ പറഞ്ഞതുപോലെ, കോൺഗ്രസ്സ് ട്രംപിന്റെ വിധി നിര്ണയിക്കട്ടെ .   രണ്ടായിരത്തി പതിനാറിൽ നടന്ന ഇലക്ഷൻ റഷ്യൻ പിന്തുണയോടെ ട്രംപിനെ ജയിപ്പിക്കാനും ഹില്ലരിയെ തോൽപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ഉള്ളതായിരുന്നു എന്നുള്ളതും ഇന്നലത്തെ മുള്ളറിന്റെ പ്രസ്താവനയിൽ വളരെ വ്യക്തമാണ് . അതുകൊണ്ട് കുന്ത്രയും ബോബി വറുഗീസും വായനക്കാരെ തെറ്റ് ധരിപ്പിക്കുന്ന വിധത്തിൽ എഴുതാതിരിക്കണമെന്ന് അപേക്ഷിക്കുന്നു . ഇനി മേലാൽ നിങ്ങളുടെ ലേഖനവും കമന്റും വായിക്കില്ല .  നിങ്ങളെപ്പോലെ ഞാനും നിരാശനാണ് പക്ഷെ നീതി ചവുട്ടി മെതിക്കപ്പെടുന്നത് എനിക്കിഷ്ടമല്ല .  
സസ്നേഹം 
ഒരു മുൻ ട്രംപ് സപ്പോർട്ടർ 
insight 2019-05-30 13:37:52
കണ്ണുണ്ടായാൽപ്പോരാ ഉൾക്കാഴ്ച ഉണ്ടാകണം . അതിന് മനനം ചെയ്യണം . സാക്ഷാൽ മെഡിറ്റേഷൻ . അപ്പോൾ ഭൂതങ്ങൾ അപ്രത്യക്ഷമാകും സത്യം തെളിഞ്ഞു വരും 
Very interesting 2019-05-30 13:40:53
Don't impeach Trump and make Pence president. Where is he ? waiting for Trump to be impeached!  So Pence and Democrats are equally interested in impeaching Trump. Very interesting!
NEWS Alert 2019-05-30 13:43:21

Washington (CNN)One day after special counsel Robert Mueller publicly refused to exonerate President Donald Trump and hinted at potential impeachment, the President responded Thursday with an avalanche of widely debunked lies about the investigation and its findings.

Over a few hours Thursday morning, Trump spread several lies and falsehoods about the Russia investigation, Mueller's findings, the cost of the probe, and the legal restrictions that Mueller faced when grappling with the possibility of a President who broke the law.
Here's a breakdown of Trump's comments.

Cost of the investigation

    In a tweet, Trump said the Mueller probe cost "$40,000,000 over two dark years."
    Facts First: It's not clear where Trump is getting his numbers. The latest information from the Justice Department goes through September and says Mueller-specific expenses were around $12 million. Mueller's final price tag will be higher than that, but the data isn't public yet.
    The Justice Department spent another $13 million investigating Russian meddling, costs that would have been incurred even if Mueller weren't appointed. That's a total of $25 million, though the price tag will be higher because that doesn't cover the last seven months of the probe. It's unlikely that the final amount for Mueller will reach the $40 million figure claimed by Trump.

    Cooperation with the probe

    In a tweet, Trump said Mueller had "unlimited access, people, resources and cooperation."
    Facts First: The White House largely cooperated with the investigation, but it's wrong to say there was "unlimited" cooperation. Trump repeatedly refused a sit-down interview with Mueller's team. Some Trump campaign associates "deleted relevant communications" or gave conflicting information. Others lied to investigators and were charged with obstruction offenses.
    Trump submitted written testimony about Russian meddling but refused to answer any questionsabout obstruction. Mueller made it clear that Trump's responses were "incomplete" and insufficient. The President's son, Donald Trump Jr., also declined an in-person interview.
    At least three Trump associates were charged with lying to investigators, which is an obstructive act, and two others were charged with lying to congressional inquiries about Russian meddling.

    Mueller's conflicts of interest

    In a tweet, Trump said Mueller was "highly conflicted."
    Facts First: Mueller did not have conflicts of interest, and Trump knows it. The Justice Department cleared Mueller of any conflicts when he took the job in 2017. Trump's top aides told him that these perceived conflicts were "ridiculous" and were not considered true conflicts.
    Trump has long claimed that Mueller was conflicted for a few reasons: Because he once sought a refund from a Trump-owned golf course, because he interviewed to be FBI director after Trump fired James Comey in 2017, and because his old law firm represented key figures in the investigation.
    When Trump raised these concerns with his top aides, they "pushed back on his assertion of conflicts, telling the President they did not count as true conflicts," according to the Mueller report. These White House aides included former chief strategist Steve Bannon, former chief of staff Reince Priebus and former White House counsel Don McGahn, according to the report.

    Legal constraints on Mueller

    In a tweet, Trump said, "Robert Mueller would have brought charges, if he had ANYTHING, but there were no charges to bring!"
    Facts First: This is the opposite of the truth. Mueller's hands were tied by longstanding Justice Department guidelines that a sitting President can't be indicted. In his public comments this week, Mueller specifically said charging Trump was "not an option we could consider."
    Mueller made it clear in his public comments on Wednesday that the guidelines had a significant influence on the investigation, tying his hands from the very start from even considering whether a crime had been committed. Trump is therefore creating a false narrative by asserting that Mueller "would have brought charges" if there was evidence Trump broke the law.
      In fact, Mueller's report presented substantial evidence that Trump obstructed justice on a few fronts. But Mueller didn't offer a conclusion on whether Trump should be prosecuted, because he was bound by Justice Department guidelines that stopped him from even considering it
      Jack Daniel 2019-05-30 15:28:30
      Instead of crying, have a peg and let it go bro. 
      John kunthara 2019-05-30 22:59:47
      Thanks for all comments. Questions remaing on Muller final statement. Why he didn’t include this assumptions in his 450 page report? Since Democrats are not happy with the report Muller  wanted please them. Not only that Muller does not like Trump he was not able to punish him by legal means so he decided to give the stick to congress to beat trump for some more time. Muller made himself an unethical prosecutor in this case.
      NEWS Alert 2019-05-31 08:27:40
      Be honest kunthara - You and Bobby are giving out lots of misinformation.  Robert S. Mueller III, who heads the team, is a longtime registered Republican. He was appointed by another Republican, Rod J. Rosenstein, whom Trump nominated as deputy attorney general.
      Below is the complete list of the special counsel team members, their donations and the party affiliation noted in their past or present voter registration records.

      1) Brian M. Richardson, a former Supreme Court clerk and clerk for a judge serving on the U.S. Court of Appeals for the 2nd Circuit in New York City.

      No donations.

      Voter registration: No affiliation.

      2) Ryan Dickey, a lawyer on detail from the Justice Department Criminal Division’s Computer Crime and Intellectual Property Section.

      No donations.

      Voter registration: Democrat.

      3) Kyle Freeny, a lawyer from the Justice Department Criminal Division’s Money Laundering and Asset Recovery Section.

      Freeny donated $250 to Barack Obama’s presidential campaign in 2008, another $250 to Obama’s reelection campaign in 2012 and $250 to Clinton’s campaign in 2016.


      Voter registration: Democrat.

      4) Scott Meisler, an appellate lawyer from the Justice Department Criminal Division.

      No donations.

      Voter registration: No affiliation.

      5) Zainab Ahmad, a lawyer from the U.S. Attorney's Office for the Eastern District of New York.

      No donations.

      Voter registration: No affiliation.

      6) Greg Andres, a former partner at Davis Polk, a former deputy assistant attorney general in the Justice Department Criminal Division and a former assistant U.S. attorney for the Eastern District of New York

      He donated $2,700 to the campaign of Sen. Kirsten Gillibrand (D-N.Y.) this year and $1,000 to the U.S. Senate campaign of David Hoffman (D) in 2009 when he ran unsuccessfully in Illinois.

      Voter registration: Democrat.

      7) Rush Atkinson, a lawyer from the Justice Department Criminal Division Fraud Section.


      He donated $200 to Clinton’s campaign in 2016.

      Voter registration: Democrat.

      8) Michael Dreeben, an appellate lawyer from the Office of the Solicitor General.

      No donations.

      Voter registration: Democrat.

      9) Andrew Goldstein, a lawyer from the U.S. Attorney's Office for the Southern District of New York.

      Goldstein donated $3,300 to Obama's campaigns in 2008 and 2012.

      Voter registration: Democrat.

      10) Adam Jed, an appellate lawyer from the Civil Division.

      No donations.

      Voter registration: Democrat.

      11) Elizabeth Prelogar, an appellate lawyer on detail from the Office of the Solicitor General.

      She donated $250 each to Clinton’s campaign in 2016 and the Obama Victory Fund in 2012.

      Voter registration: Democrat.

      12) James Quarles, a former partner at WilmerHale and a former assistant special prosecutor for the Watergate Special Prosecution Force.


      He donated more than $30,000 to various Democratic campaigns in 2016, including $2,700 to Clinton, although his giving spans two decades. Quarles also gave $2,500 in 2015 to Rep. Jason Chaffetz (R-Utah) and $250 to Sen. George Allen (R-Va.) in 2005.

      Voter registration: Democrat.

      13) Jeannie Rhee, a former partner at WilmerHale who has served in the Office of Legal Counsel and as an assistant U.S. attorney in Washington.

      Rhee donated a total of $5,400 to Clinton’s campaign in 2015 and 2016, and a total of $4,800 to the Obama Victory Fund in 2008 and 2011. She also made smaller donations totaling $1,750 to the Democratic National Committee and to various Democrats running for Senate seats.

      Voter registration: Democrat.

      14) Brandon Van Grack, a lawyer on detail from the Justice Department's National Security Division.


      He donated $286.77 to Obama’s campaign in 2008.

      Voter registration: Democrat.

      15) Andrew Weissmann, a lawyer who headed the Criminal Division’s Fraud Section. He has served as general counsel at the FBI and as an assistant U.S. attorney for the Eastern District of New York.

      Weissmann donated $2,300 to the Obama Victory Fund in 2008, $2,000 to the DNC in 2006 and $2,300 to the Clinton campaign in 2007.

      Voter registration: Democrat.

      16) Aaron Zebley, a former partner at WilmerHale who has previously served with Mueller at the FBI and as an assistant U.S. attorney in the Eastern District of Virginia.

      No donations.

      Voter registration: No affiliation.

      17) Aaron Zelinsky, a lawyer on detail from the U.S. attorney's office in the District of Maryland.

      No donations.

      Voter registration: Democrat.
      മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക