Image

കുര്യന്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

Published on 01 June, 2019
കുര്യന്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
ആനക്കാം പൊയില്‍: പഴയവീട്ടില്‍ കുര്യന്‍ തോമസ് (കുഞ്ഞേട്ടന്‍, 86)   ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം  തിങ്കളാഴ്ച 12ന് ഹൂസ്റ്റണ്‍  സെന്‍റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയില്‍.  ഭാര്യ:ഏലിക്കുട്ടി കുര്യന്‍ (യുഎസ്എ) ആനക്കാംപൊയില്‍ പുളിക്കല്‍ കുടുംബാംഗം .

മക്കള്‍: എല്‍സി ജോണ്‍ ( പൈങ്ങോട്ടൂര്‍,   മൂവാറ്റുപുഴ) , തോമസ്(ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, യുഎസ്എ), ജോസഫ് (യുഎസ്എ), മോളി രാകേഷ്  (യുഎസ്എ), ജയിന്‍സമ്മ തോമസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് , യുഎസ്എ) , ഡോള്‍ ( യുഎസ്എ), ജെനിമോള്‍ (യുഎസ് എ).

മരുമക്കള്‍ : എ.ജെ. ജോണ്‍ ആടുകുഴിയില്‍ പൈങ്ങോട്ടൂര്‍ (മൂവാറ്റുപുഴ കടവൂര്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ), ടെസി വടക്കേടത്ത്(യുഎസ്എ), ജെസി കുറ്റിയാനിക്കല്‍ (യുഎസ്എ),  ഡോ. രാകേഷ്(ഗ്വാളിയോര്‍ ), തോമസ് ചോലമറ്റം  ചെട്ട്യാംപറന്പ് (യുഎസ്എ ), ലയ്റ്റലി പുല്ലന്‍പ്ലാവില്‍ (യുഎസ്എ), ജയ്‌സണ്‍  മങ്ങലപ്പിള്ളില്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക