Image

അന്നമ്മ ഏബ്രഹാം (91) നിര്യാതയായി

Published on 02 June, 2019
അന്നമ്മ ഏബ്രഹാം (91) നിര്യാതയായി
കോട്ടയം: കുറുപ്പന്തറ ചെമ്മാംപള്ളില്‍ പരേതനായ  സി.ജെ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ(91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച  2.30ന് മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.

 പരേത ആപ്പാഞ്ചിറ  ചേന്പാല കുടുംബാംഗം. മക്കള്‍: ചിന്നമ്മ (യുഎസ്എ), ജോസഫ് (കാനഡ),  പെണ്ണമ്മ, സാബു (യുഎസ്എ), ബെന്നി (കാനഡ), മനോജ് (യുഎസ്എ), പരേതയായ മേഴ്‌സി.

മരുമക്കള്‍: ജോസഫ് ആനമലയില്‍  കുറവിലങ്ങാട് (യുഎസ്എ), റോസമ്മ കൂവയ്ക്കല്‍ കൊട്ടിയൂര്‍ (കാനഡ), ബേബി  തൊട്ടുവേലി (ഇലഞ്ഞി), മിനി കടമപ്പുഴ പാലാ (യുഎസ്എ), മറിയമ്മ പുതിയിടം പ്രവിത്താനം (കാനഡ), ലിറ്റീസ്  വല്ലാട്ട് കുറുപ്പന്തറ  (യുഎസ്എ), പരേതനായ സെബാസ്റ്റ്യന്‍ ചുള്ളിക്കല്‍ (ആലപ്പുഴ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക