Image

ച​പ്പ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് ദീ​പി​ക പ​ദു​ക്കോ​ണ്‍

Published on 03 June, 2019
ച​പ്പ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് ദീ​പി​ക പ​ദു​ക്കോ​ണ്‍

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ച​പ്പ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് ന​ടി ദീ​പി​ക പദുക്കോൺ. വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ 15-)ം വ​യ​സി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി​യു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് ച​പ്പ​ക്ക്.

സി​നി​മ​യു​ടെ സം​വി​ധാ​യി​ക മേ​ഘ ഗു​ൽ​സാ​റി​നോ​ട് ല​ക്ഷ്മി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് താ​രം പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. എ​ന്നാ​ൽ സ്വ​യം നി​യ​ന്ത്രി​ച്ച ദീ​പി​ക സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക