Image

കലയത്താങ്കല്‍ കെ.എ മാത്യു (81) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2019
 കലയത്താങ്കല്‍ കെ.എ മാത്യു (81) നിര്യാതനായി
തിരുവനന്തപുരം: അമ്പൂരി, തേക്കുപാറ, കലയത്താങ്കല്‍ കെ.എ. മാത്യു (81) ജൂണ്‍ മൂന്നാം തീയതി നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (പുതിയിടം കുടംബാംഗം).

മക്കള്‍: മേരിക്കുട്ടി വര്‍ഗീസ്, ലില്ലിക്കുട്ടി ജോമി, ബേബി മാത്യു, ലിസ ജോര്‍ജ് (ന്യൂജേഴ്‌സി), ഷീല മാത്യു,, ബിജു മാത്യു (ന്യൂജേഴ്‌സി), ബിനോ മാത്യു (ന്യൂജേഴ്‌സി).

മരുമക്കള്‍: കെ.എം. വര്‍ഗീസ്, ജോമി തോമസ്, റേച്ചല്‍, ജോമോന്‍ (ന്യൂജേഴ്‌സി), രവി, പ്രീന (ന്യൂജേഴ്‌സി), ഷൈനി (ന്യൂജേഴ്‌സി).

സംസ്കാര ശുശ്രൂഷ ജൂണ്‍ എട്ടാംതീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് തേക്കുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക