Image

ജയിംസ് പോത്തന്‍ (67) ഒഹായോയില്‍ നിര്യാതനായി

Published on 05 June, 2019
ജയിംസ് പോത്തന്‍ (67) ഒഹായോയില്‍ നിര്യാതനായി
കൊളംബസ്, ഒഹായോ: കുടമാളൂര്‍ കുന്നുംപുറത്ത് പ്ലാത്തോട്ടത്തില്‍ ജയിംസ് പോത്തന്‍ (67) ജൂണ്‍ മൂന്നിന് കൊളംബസിലെ ഒഹായോയില്‍ നിര്യാതനായി.

ഭാര്യ മേരിക്കുട്ടി ജെയിംസ്  അയര്കുന്നം തറയില്‍ കുടുംബാംഗമാണ്‌ 
മക്കള്‍: സില്‍വി, സിനി, സിജു.
മരുമക്കള്‍: സെബി, അരുണ്‍, ലിനു.
കൊച്ചുമക്കള്‍: ഡെവന്‍, ആഷ, നിവിന്‍.
സഹോദരങ്ങള്‍: പെണ്ണമ്മ, മറിയാമ്മ (ഡെലവെയര്‍), ത്രേസ്യാമ്മ, സിസ്റ്റര്‍ ആല്‍വിനാ, ജോസഫ് പോത്തന്‍ (ബാള്‍ട്ടിമൂര്‍). 

Wake: Thursday (6-6- 19) 5- 7 pm Rutherford, Funeral Home, 450 W Olentngy St, Powell, OH 43065.

Funeral Mass: Friday (6-7-19) 10 am St. Agatha Church, 1860 Northam Rd, Columbas, OH 43221.

Burial to follow at Resurrectian Cemetary , 9571 High St, Lewis, OH 43035


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക