Image

റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2019
റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88)  നിര്യാതനായി
ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ ഓതറ, മംഗലം, Retd. Hon.Lt  റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച  3.00ന്. ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു.

ഭാര്യ  ആലീസ് ചെറിയാന്‍ (തോനയ്ക്കാട്, കൊല്ലംപറമ്പില്‍ കുടുംബാംഗം)
മക്കള്‍: അനില്‍  ചെറിയാന്‍ (കുവൈറ്റ്), സുനില്‍ ചെറിയാന്‍ (ഹൂസ്റ്റണ്‍).
മരുമക്കള്‍: നീതാ അനില്‍ ചെറിയാന് (കുവൈറ്റ്), സൂസന്‍ സുനില്‍ (ഹൂസ്റ്റണ്‍).
സഹോദരങ്ങള്‍: പരേതനായ ബേബിക്കുട്ടി, പരേതനായ കുഞ്ഞച്ചന്, ജോയിക്കുട്ടി (കോട്ടയം), കുഞ്ഞുമോന്‍, കുഞ്ഞുമോള്‍ (കോട്ടയില്‍, പരുമല), മണി (കാക്കനാട്ടില്‍, ചുഴന)

വിവരങ്ങള്‍ക്ക്: സുനിന്‍ ചെറിയാന്‍ (0479 2453377, 2455050,  9495253377)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക