Image

ത്രിവേണി സംഗമം ജൂണ്‍ 15 ന്

Published on 06 June, 2019
ത്രിവേണി സംഗമം ജൂണ്‍ 15 ന്

 

മെല്‍ബണ്‍ : മൂവാറ്റുപുഴയില്‍നിന്നും മെല്‍ബണിലേക്ക് കുടിയേറിയ മലയാളികളും അവരുടെ കുടുംബങ്ങളും ചേര്‍ന്നൊരുക്കുന്ന ത്രിവേണി സംഗമം ജൂണ്‍ 15 ന് (ശനി) വൈകുന്നേരം 5 ന് സെന്റ് ജയിംസ് അംഗ്ലിക്കന്‍ ദേവാലയ ഹാളില്‍ നടക്കും. 

സ്ഥലം : ലാങ്ങോര്‍നെ സ്ട്രീറ്റ് ഡാന്‍ഡേണോങ് 

വിവരങ്ങള്‍ക്ക് : 0405046292, 041130625

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക