Image

ഏലിയമ്മ ഏബ്രഹാം (87) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 09 June, 2019
ഏലിയമ്മ ഏബ്രഹാം (87) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ചിറ്റാര്‍ കുളത്തുങ്കല്‍ പരേതനായ കെ.ജി.എബ്രഹാമിന്റെ ഭാര്യ ഏലിയമ്മ ഏബ്രഹാം (87) ന്യു യോര്‍ക്കില്‍ നിര്യാതയായി. പരേത അയിരൂര്‍ തെങ്ങും തോട്ടത്തില്‍ ഇളവട്ട കുടുംബാംഗമാണ് .

പൊതുദര്‍ശനം: ജൂണ്‍ 11 ചൊവ്വ 5 മുതല്‍ 9 വരെ: സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കത്തോലിക്ക ചര്‍ച്ച്, 1500 ഡി പോള്‍ സ്റ്റ്രീറ്റ്, എല്‌മോണ്ട്, ന്യു യോര്‍ക്ക്-11003

സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 12 ബുധന്‍ രാവിലെ 9.45 -സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കത്തോലിക്ക ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം ഹോളി റോഡ് കാത്തലിക്ക് സെമിത്തേരി, 111 ഓള്‍ഡ് കണ്ട്രി റോഡ് വെസ്റ്റ്ബറി, ന്യു യോര്‍ക്ക്‌ 
ഏലിയമ്മ ഏബ്രഹാം (87) ന്യു യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
Ponmelil Abraham 2019-06-09 17:10:00
Prayers, deep condolences and good remembrance of an  extra ordinary life that was very simple as well as out going and dear to friends and relatives. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക