Image

സൗദിയിൽ വാഹനാപകടം : 3 പേർക്ക് ദാരുണാന്ത്യം

Published on 10 June, 2019
സൗദിയിൽ വാഹനാപകടം : 3 പേർക്ക് ദാരുണാന്ത്യം
 വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. സൗദിയിലെ ബീഷ-ഖമീസ് മുഷൈത് റോഡിൽ ബീഷയ്ക്ക് തെക്കുഭാഗത്ത് അൽജസീറയിലെ തിരിവിൽ ആറു കാറുകൾ കൂട്ടിയിയിടിച്ചാണ് അപകടമുണ്ടായത്.
3 പേർക്കു പരുക്കേറ്റ്. അഗ്നിശമനസേനയും പൊലീസും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മൃതദേഹങ്ങൾ മോർച്ചറിയിലേക്കും മാറ്റി. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക