Image

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‌ കുത്തേറ്റു

Published on 12 June, 2019
ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‌ കുത്തേറ്റു


ആലപ്പുഴ: ചുങ്കത്തുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‌ കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറിനാണ്‌ കുത്തേറ്റത്‌. 

ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക