Image

ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്: നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

Published on 13 June, 2019
ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്: നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ർ: സി​പി​എം വി​മ​ത​നാ​യ സി.​ഒ.​ടി. ന​സീ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ ഉ​ട​ൻ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ന​ട​പ​ടി വൈ​കി​യാ​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നും സുധാകരൻ പ​റ​ഞ്ഞു. 

ന​സീ​റി​നെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഷം​സീ​റി​ലേ​ക്ക് നീ​ണ്ട​തോ​ടെ​യാ​ണ് ഷം​സീ​റി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സ​മ​രം ന​ട​ത്തു​ന്ന​ത്. കെ.​മു​ര​ളീ​ധ​ര​നാ​ണ് ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​സീ​റി​നെ ആ​ക്ര​മി​ക്കാ​ൻ പ​ണി​ക്കാ​രെ അ​യ​ച്ച യ​ഥാ​ർ​ഥ മേ​സ്തി​രി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക