Image

മണക്കാലമ്പള്ളില്‍ എം.പി സൈമണ്‍ (കുഞ്ഞുമോന്‍ 75) നിര്യാതയായി

എബി മക്കപ്പുഴ Published on 13 June, 2019
മണക്കാലമ്പള്ളില്‍ എം.പി സൈമണ്‍ (കുഞ്ഞുമോന്‍ 75) നിര്യാതയായി
ഡാളസ്: റാന്നി കരികുളം മണകാലാമ്പള്ളില്‍ പരേതനായ എം എസ് ഫിലിപ്പിന്റെ മകന്‍ എം പി സൈമണ്‍ (കുഞ്ഞുമോന്‍ 75  വയസ്സ്) ജൂണ്‍ 12 ബുധനാഴ്ച കാലത്തു റാന്നിയിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി.ശവസംസ്‌കാരം പിന്നീട്. 

ഭാര്യ:ഏലിയാമ്മ സൈമണ്‍ തീയാടിക്കല്‍ മാമൂട്ടില്‍ കുറ്റികണ്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍:ഷിബു ഫിലിപ്പ് (ന്യൂ ജേഴ്‌സി)  സൈമണ്‍ ചാക്കോ (ഷിജു യു.കെ) ഷീബാ സോജന്‍ (ന്യൂ ജേഴ്‌സി)  

മരുമക്കള്‍: ലൗലി ഫിലിപ്പ് , ലിസ സൈമണ്‍ , സോജന്‍ മാത്യു എന്നിവര്‍.

ഡാളസ് റാന്നി ഫ്രണ്ട്‌സ് അസ്സോസിയയേഷന്‍, ഡാളസ് സൗഹൃദ വേദി തുടങ്ങിയ  സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. അജയ് മണകാലാമ്പള്ളിയുടെ പിതൃ സഹോദരനാണ് പരേതന്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജയ് മണക്കാലമ്പള്ളി ഫോണ്‍ 936465055  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക