അടൂര്‍ : മൂന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കാണാതായിയെന്ന്
പരാതി.പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്.
അടൂര്‍ വേദ ആയുര്‍വേദ ആശുപത്രിയിലെ
വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെമുതല്‍ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതര്‍
പോലീസില്‍ പരാതി നല്‍കിയത്. അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.