Image

പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍

Published on 14 June, 2019
പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍
ടീനെക്ക്, ന്യു ജെഴ്‌സി: പി.ടി.ചാക്കോ (മലേഷ്യ) അവതരിപ്പിക്കുന്നപ്രവാചകരില്‍ പ്രവാചകന്‍ ശാമുവേല്‍നാടകം ഇന്ന് (ജൂണ്‍ 15 ശനി) ടീനെക്കിലുള്ള ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ മിഡില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. 40 പേര്‍ പങ്കെടുക്കുന്ന കലാരൂപമാണിത്

ഇതോടൊപ്പം ബിന്ധ്യാസ് മയൂരാ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്നഒരു പ്രേമകാവ്യവും അരങ്ങേറും.

രണ്ട് വൈകാരിക തലങ്ങളിലുള്ള കലാരൂപങ്ങളും തന്റെ കലാപ്രവര്‍ത്തന മേഖലയില്‍ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നാണ് പി.ടി.ചാക്കോ അറിയിച്ചത്. ശ്രുതി മധുരമായ ഗാനങ്ങളും, മനസിനെ കുളിരണിയിക്കുന്ന രംഗങ്ങളും ഒക്കെയായി മികച്ച ഒരു കലാസന്ധ്യയ്ക്കാണ് സംവിധായകന്‍ റെഞ്ചി കൊച്ചുമ്മന്‍ഒരുങ്ങുന്നത്

സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന കലാസന്ധ്യ ആസ്വദിക്കുവാന്‍ വികാരി റവ. സാം. റ്റി. മാത്യുവും മറ്റ് ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രവേശനം പാസ് മൂലം.
പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍
പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍
പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍
പി.ടി. ചാക്കോ മലേഷ്യയുടെ പ്രവാചകരില്‍ പ്രവാചകന്‍ ഇന്ന് ന്യു ജെഴ്‌സിയിലെ ടീനെക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക