Image

നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍

Published on 15 June, 2019
നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍

ഭോപ്പാല്‍: നിപ്പാ വൈറസ് മുന്നറിയിപ്പ് . മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് വവ്വാലുകളാണ് ഇവിടെ ചത്തുവീണത് മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുണ ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപ്പാ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തത്തൊടുങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോററട്ടിയിലേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക