Image

പിളര്‍പ്പിലേക്ക്‌ പോകരുതെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കളോട്‌ ബെന്നി ബെഹനാന്‍

Published on 16 June, 2019
പിളര്‍പ്പിലേക്ക്‌ പോകരുതെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കളോട്‌ ബെന്നി ബെഹനാന്‍


ഡല്‍ഹി : കേരള കോണ്‍ഗ്രസ്‌ എം പിളര്‍പ്പ്‌ തടയാന്‍ നീക്കവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌ . ഇരു വിഭാഗത്തോടും പിളര്‍പ്പിലേക്ക്‌ പോകരുതെന്ന്‌ അഭ്യത്ഥിച്ചിട്ടുണ്ടെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു .

'തെരഞ്ഞെടുപ്പ്‌ വിജയത്തിലൂടെ ലഭിച്ച ശോഭ കെടുത്തരുത്‌. പ്രശ്‌ന പരിഹാരത്തിന്‌ ചില സമവായ ഫോര്‍മുലകള്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഇത്‌ ഗൗരവത്തിലെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഘടകകക്ഷി നേതാക്കളെല്ലാം പല തലത്തിലും ഇടപെടുന്നുണ്ട്‌.


Join WhatsApp News
എന്നും കില്ല പട്ടി പോലെ കുര 2019-06-16 05:50:38
എന്നും കില്ല പട്ടി പോലെ കുരക്കുന്ന ഇ പാര്‍ടി ഇല്ലാതെ ആവുന്നതാണ് കേരളത്തിന്‌ നല്ലത്. ഇ കുപ്പായ പാര്‍ട്ടിയും മുസ്ലിം ലീഗ് എന്ന താടി തൊപ്പി പാര്‍ട്ടിയും ഇല്ലാതെ ആവണം -നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക