പട്ടാമ്പിയില്‍ ബസ് പാടത്തേയ്ക്ക് മറഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്
Published on 16 June, 2019
പാലക്കാട് : പട്ടാമ്പിയില്‍ സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞ് ഏഴുയാത്രക്കാര്‍ക്ക് പരിക്ക്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പുതിയറോഡ് വച്ചാണ് അപകടമുണ്ടായത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല