Image

കാടിന്റെ മനസ്സറിഞ്ഞ ബൈജു കെ.വാസുദേവന്‍ അന്തരിച്ചു

Published on 16 June, 2019
കാടിന്റെ മനസ്സറിഞ്ഞ ബൈജു കെ.വാസുദേവന്‍ അന്തരിച്ചു

അതിരപ്പിള്ളിയിലെ മഴക്കാടുകള്‍ക്കു കാവലാളായ ബൈജു കെ.വാസുദേവന്‍ (46) അകാലത്തില്‍ വിട പറഞ്ഞിരിക്കുന്നു. ശനിയാഴ്ച കാലുതെറ്റി വീണതാണു കാരണം. ആശുപത്രിയില്‍ പോയി ചികില്‍സ കഴിഞ്ഞു മരുന്നുകളുമായി തിരിച്ചെത്തിയതുമാണ്. ഞായറാഴ്ച രാവിലെ വേദന കൂടി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവിതത്തിന്റെ മധ്യത്തില്‍, അനേകരെ ഒറ്റയ്ക്കാക്കി, പ്രകൃതിയുടെ മറ്റൊരു സംരക്ഷകന്‍ കൂടി യാത്രയാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക