Image

വ്യായാമത്തിനൊപ്പം ബെല്ലി ഡാന്‍സും കളിച്ച് ജാന്‍വി കപൂര്‍

Published on 16 June, 2019
വ്യായാമത്തിനൊപ്പം ബെല്ലി ഡാന്‍സും കളിച്ച് ജാന്‍വി കപൂര്‍


മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ സൂപ്പര്‍ താരമാണ് ജാന്‍വി കപൂര്‍. ഫോട്ടോഷൂട്ടില്‍ ആയാലും സിനിമയില്‍ ആയാലും തന്റെ വസ്ത്രങ്ങള്‍കൊണ്ടും ശരീര വടിവുകൊണ്ടും എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജാന്‍വി. കൃത്യമായ ഡയറ്റാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ജാന്‍വി പല ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട്

താരത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ജിമ്മില്‍ വ്യായാമം ചെയുന്ന വിഡിയോടൊപ്പം ബെല്ലി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ജിമ്മില്‍ പോകുന്ന വിഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ജാന്‍വി ജിമ്മില്‍ ചിലവിടുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക