Image

ചന്ദ്രബോസ് ദിവാകരന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 16 June, 2019
ചന്ദ്രബോസ് ദിവാകരന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: മുവാറ്റുപുഴ  ആരിക്കപിള്ളില്‍ പരേതനായ ദിവാകരന്റെ മകന്‍ ചന്ദ്രബോസ് ദിവാകരന്‍ (60 ) ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍  നിര്യാതനായി.  ഭാര്യ: ഓമന ചന്ദ്രബോസ്.

മക്കള്‍:  സീന ചന്ദ്രബോസ് , സനൂപ് ചന്ദ്രബോസ്, സെനിന്‍ ചന്ദ്രബോസ്  സഹോദരങ്ങള്‍  സുരേഷ് ദിവാകരന്‍, ലത ശ്രീനിവാസന്‍ .

പൊതുദര്‍ശനം :  ജൂണ്‍  21 , 2019 വെള്ളിയാഴിച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ Flynn  മെമ്മോറിയല്‍ ഹോം (1652 Cetnral park Avenue, Yonkers )

 സംസ്ക്കാരം: ജൂണ്‍  22 , 2019 രാവിലെ  8   മണിമുതല്‍ യോങ്കേഴ്‌സിലെ Flynn മെമ്മോറിയല്‍ ഹോമിലെ  പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം 11 മണിക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ നടത്തും  (Mount Hope Cemetery, 50 Jackson Ave, Hasting-on-Hudson, NY 11706 )


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക