Image

ഐ​ക്യശ്ര​മ​ം തു​ട​രും: സി.​എ​ഫ്.​ തോ​മ​സ്

Published on 17 June, 2019
ഐ​ക്യശ്ര​മ​ം തു​ട​രും: സി.​എ​ഫ്.​ തോ​മ​സ്

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സ്-​എം ഐ​​ക്യ​​ത്തോ​​ടെ നീ​​ങ്ങ​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും ഇ​​തി​​നാ​​യി പ​​രി​​പൂ​​ർ​​ണ​ശ്ര​​മം തു​​ട​​രു​​മെ​​ന്നും പാ​​ർ​​ട്ടി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ. ഇ​​ന്ന​​ലെ യോ​​ഗം ചേ​​ർ​​ന്ന​​ത് ഒ​​ത്തു​​തീ​​ർ​​പ്പു ശ്ര​​മ​​ങ്ങ​​ൾ​​ക്കു ത​​ട​​സം സൃ​​ഷ്ടി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ങ്കി​​ലും വി​​ഷ​​യ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നാ​​കു​​മെ​​ന്നാണു ക​​രു​​തു​​ന്ന​​തെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
കേ​​ര​​ള​​ത്തി​​ൽ ഏ​​റെ ആ​​ദ​​രി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​മു​​ഖ​​രാ​​യ വ്യ​​ക്തി​​ക​​ളാ​​ണു പാ​​ർ​​ട്ടി​​യി​​ലെ ഭി​​ന്ന​​ത​​ക​​ൾ നീ​​ക്കാ​​നു​​ള്ള ഒ​​ത്തു​​തീ​​ർ​​പ്പു ശ്ര​​മ​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി വ​​രു​ന്ന​​ത്-അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക