ഡാളസ്സ് : സി.എസ്സ്.ഐ. കോണ്ഗ്രിഗേഷന് ഓഫ്
ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ലേയ്ക്ക് ലവോണ്‍ പാര്‍ക്കില്‍ വച്ച് പിക്നിക്
നടത്തി. ഇതോടനുബന്ധിച്ച് വിവിധ കായികമത്സരങ്ങള്‍ നടത്തി,
വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വികാരി റവ.അനു ജോര്‍ജ്
ജോസഫും, സെക്രട്ടറി തോമസ് ജോര്‍ജും പിക്നിക്കിന് നേതൃത്വം നല്കി.
ഡാളസ്സില്‍ എബി ജോസഫ് അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
എബി ജോസഫ്- (813) 453-6770
റോയി മണ്ണൂര്‍